air india in ചോർന്നൊലിച്ച് എയർ ഇന്ത്യ വിമാനം; നനഞ്ഞു കുതിർന്ന് യാത്രക്കാര്‍- വീഡിയോ കാണാം.. - Pravasi Vartha TRAVEL

air india in ചോർന്നൊലിച്ച് എയർ ഇന്ത്യ വിമാനം; നനഞ്ഞു കുതിർന്ന് യാത്രക്കാര്‍- വീഡിയോ കാണാം..

എയര്‍ ഇന്ത്യ വിമാനത്തിൽ air india in യാത്രയ്ക്കിടെ ചോർച്ച. യാത്രക്കാർക്ക് നനഞ്ഞു യാത്ര ചെയ്യേണ്ടി വന്നതായി പരാതി. ഓവര്‍ഹെഡ് ബിന്‍ ചോര്‍ന്ന് യാത്രക്കാരുടെ മേലും സീറ്റുകളിലും വെള്ളം വീണതാണെന്നാണ് ആളുകൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ വിരൽ ആകുകയാണ്. ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാകാമെന്നും ഏത് വിമാനത്തിലും സംഭവിക്കാമെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. വിമാനത്തിലെ ചോര്‍ച്ചയോട് എയര്‍ ഇന്ത്യ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമമായ ‘എക്സി’ലാണ് എയര്‍ഇന്ത്യയിലെ ‘നിലയ്ക്കാത്ത ചോര്‍ച്ച’യുടെ വിഡിയോ വൈറലാകുന്നത്. ബാള്‍ഡ്വിനര്‍ എന്ന ഹാന്‍ഡിലില്‍ നിന്നുമാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയിലെ യാത്ര പറഞ്ഞറിയിക്കാനാവാത്ത അനുഭവമെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *