dubai fire force : ദുബായിലെ ഗോഡൗണില്‍ തീപിടിത്തം - Pravasi Vartha DUBAI

dubai fire force : ദുബായിലെ ഗോഡൗണില്‍ തീപിടിത്തം

ദുബായിലെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായി. ജബല്‍ അലിയിലെ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തം ഉടന്‍ തന്നെ അധികൃതര്‍ നിയന്ത്രണ വിധേയമാക്കി. സിവില്‍ ഡിഫന്‍സ് ടീമുകള്‍ dubai fire force ഗോഡൗണിലെ തീപിടുത്തം കൈകാര്യം ചെയ്യുകയും ആളപായമൊന്നും ഇല്ലാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി ദുബായ് മീഡിയ ഓഫീസ് എക്സില്‍ പോസ്റ്റില്‍ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡില്‍ ഓടുന്ന രണ്ട് വാഹനയാത്രികര്‍ ഉച്ചയ്ക്ക് 2.30 ഓടെ ജബല്‍ അലി പ്രദേശത്ത് നിന്ന് വലിയ കറുത്ത പുക ഉയരുന്ന് കണ്ടതായി പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *