jobs norka gov in : വിദേശത്തേക്ക് പറക്കാന്‍ മികച്ച തൊഴില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം - Pravasi Vartha JOB

jobs norka gov in : വിദേശത്തേക്ക് പറക്കാന്‍ മികച്ച തൊഴില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

നോര്‍ക്ക-റൂട്ട്‌സ് സൗദി MoH റിക്രൂട്ട്‌മെന്റില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അവസരങ്ങള്‍. അനസ്‌തേഷ്യ/ കാര്‍ഡിയാക് സര്‍ജറി/ കാര്‍ഡിയോത്തോറാക്‌സ് / എമര്‍ജന്‍സി മെഡിസിന്‍/ ജെറിയാട്രിക്‌സ് /ICU / മൈക്രോ സര്‍ജറി /നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (NICU) / ന്യൂറോളജി/ ന്യൂറോ സര്‍ജറി / പ്ലാസ്റ്റിക് സര്‍ജറി / നെഫ്രോളജി /സര്‍ജിക്കല്‍ ഓങ്കോളജി/ യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം jobs norka gov in .
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG ഫോര്‍മാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. 2023 നവംബര്‍ 30 ആണ് അവസനാന തീയതി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *