job recuritment : യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ്; വിശദാംശങ്ങള്‍ ഇതാ - Pravasi Vartha JOB

job recuritment : യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ്; വിശദാംശങ്ങള്‍ ഇതാ

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഒഡെപെക് മുഖേനയാണ് യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് നിയമങ്ങള്‍ job recuritment നടത്തുക. സ്ട്രക്ചറല്‍ സ്റ്റീല്‍ എസ്റ്റിമേഷന്‍ ആന്‍ഡ് ഡിസൈന്‍ എന്‍ജിനീയര്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ടെക്കല ഡീറ്റേലര്‍, സെയില്‍സ് മാനേജര്‍/ എന്‍ജിനീയര്‍, ഇലക്ട്രോ മെക്കാനിക് ടെക്നീഷ്യന്‍, എയര്‍ലസ് പെയിന്റര്‍, എയര്‍ പെയിന്റര്‍, സ്റ്റീല്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍, മിഗ് വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ലസ് ആട്ടോ പെയിന്റര്‍, ഡെന്റര്‍, ഹൈഡ്രോളിക് മെക്കാനിക്ക് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും 35 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ടവറിലെ അഞ്ചാം നിലയിലുള്ള ഒഡെപെക് ഓഫിസില്‍ ജൂണ്‍ നാലിന് രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 047-2329440/41/42/43/45 എന്നിവയില്‍ ബന്ധപ്പെടുക.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *