ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പുതുവത്സരത്തിന് ഏഴ് ആഘോഷങ്ങള്‍ക്ക് വേദിയായി ദുബായ് ഗ്ലോബല്‍ വില്ലേജ്. ദുബായ് ഫെസ്റ്റിവല്‍ പാര്‍ക്ക് ഗ്ലോബല്‍ വില്ലേജ് klook global village പുതുവത്സര ആഘോഷ പദ്ധതികള്‍ പ്രഖ്യാപിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രാദേശിക സമയം രാത്രി 8 മണിക്ക് ഫിലിപ്പീന്‍സിന്റെ ആഘോഷങ്ങത്തോടെയാണ് തുടക്കം. തുടര്‍ന്ന് തായ്ലന്‍ഡ് (രാത്രി 9), ബംഗ്ലാദേശ് (രാത്രി 10), ഇന്ത്യ (രാത്രി 10.30), പാകിസ്ഥാന്‍ (രാത്രി 11), യുഎഇ (അര്‍ദ്ധരാത്രി 12), തുര്‍ക്കി (അര്‍ദ്ധരാത്രി 1) എന്നിങ്ങനെയാണ് പ്രധാന സ്റ്റേജില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പരിപാടികള്‍ക്കെല്ലാം കൗണ്ട്ഡൗണും ഗ്ലോബല്‍ വില്ലേജ് സിഗ്നേച്ചര്‍ കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
ഡിസംബര്‍ 31 ശനിയാഴ്ച, ഗ്ലോബല്‍ വില്ലേജ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി സംവരണം ചെയ്തിരിക്കുന്നു. ഗേറ്റുകള്‍ വൈകുന്നേരം 4 മണിക്ക് തുറക്കുകയും ആഘോഷം പുലര്‍ച്ചെ 2 വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഗ്ലോബല്‍ വില്ലേജില്‍ എത്തുന്നവര്‍ക്ക് 90ലധികം വ്യത്യസ്ത സംസ്‌കാരങ്ങള്‍ പര്യവേക്ഷണം ചെയ്യാം. 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകള്‍, 250-ലധികം ഡൈനിംഗ് ഓപ്ഷനുകള്‍, ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രകടനങ്ങള്‍, 175 റൈഡുകള്‍, ഗെയിമുകള്‍, മള്‍ട്ടി കള്‍ച്ചറല്‍ ഫാമിലി ഡെസ്റ്റിനേഷനില്‍ തുടങ്ങിയ ആസ്വദിക്കാം.