ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം official qatar visit ആരംഭിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റ് ഈ സന്ദര്‍ശനം നടത്തുന്നതെന്നും ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തമാകുമെന്നും വാം റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
നേരത്തെ, ഫിഫ ലോകകപ്പിന്റെ തുടക്കത്തില്‍ ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് തമീമിനെ അഭിനന്ദിച്ചിരുന്നു. വിജയകരമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന് യുഎഇ നല്‍കുന്ന പിന്തുണ നല്‍കുന്നുവെന്നും ലോകകപ്പ് ഖത്തറിനും അറബ് ലോകത്തിനും നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.