Pravasi Vartha - Latest News
uae rain

uae rain : യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ മഴ; ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ മഴ പെയ്തു. ഫുജൈറ, ഖോര്‍ഫക്കാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തു uae rain തുടങ്ങിയതെങ്കിലും ദുബായ്, ഷാര്‍ജ അടക്കമുള്ള മേഖലകളിലെല്ലാം മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. ഞായര്‍, തിങ്കള്‍…
expatriates dubai

expatriates dubai : യുഎഇയിലെ ഉയര്‍ന്ന ശമ്പളമുള്ള സ്വപ്ന ജോലി ഉപേക്ഷിച്ച് ക്ഷേത്ര സന്നദ്ധ പ്രവര്‍ത്തകനായി ഇന്ത്യന്‍ പ്രവാസി; കാരണമിതാണ്

യുഎഇയിലെ ഉയര്‍ന്ന ശമ്പളമുള്ള സ്വപ്ന ജോലി ഉപേക്ഷിച്ച് ക്ഷേത്ര സന്നദ്ധ പ്രവര്‍ത്തകനായി ഇന്ത്യന്‍ പ്രവാസി expatriates dubai . ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ വിശാല്‍ പട്ടേലാണ് ജോലി ഉപേക്ഷിച്ച്…
emirates

emirates : യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍; ജീവനക്കാരെ ഉപദ്രവിച്ചു, ഒടുവില്‍

യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് പരാക്രമം കാണിച്ച് യാത്രക്കാരന്‍. ദുബായില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ പരാക്രമം കാണിച്ച യാത്രക്കാരനെ ക്യാബിന്‍ ക്രൂ കീഴ്‌പ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 24 ന് ദുബായില്‍ നിന്ന്…
road safety rules

road safety rules : യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയുള്ള അപകട മരണങ്ങള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയുള്ള അപകട മരണങ്ങള്‍ വര്‍ധിക്കുന്നു. നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയില്‍ 12 വയസ്സുകാരന് ജീവന്‍ നഷ്ടമായത് ഈയിടെയാണ്. സീബ്രാ…
asfe expat

asfe expat : യുഎഇയിലെ പെര്‍ഫ്യൂം – കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധി പ്രവാസികള്‍ക്ക് പരിക്ക്

യുഎഇയിലെ പെര്‍ഫ്യൂം കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. അജ്മാനിലെ പെര്‍ഫ്യൂം – കെമിക്കല്‍ ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയില്‍ പരുക്കേറ്റ 9 പാക്കിസ്ഥാന്‍ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി asfe expat . യുഎഇയിലെ വാർത്തകളും വിവരങ്ങളു…
police rak

police rak : യുഎഇ: പിടികൂടിയ വാഹനങ്ങള്‍ വിട്ടു കിട്ടാന്‍ ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും

റാസല്‍ഖൈമയില്‍ ഇനി പിടികൂടിയ വാഹനങ്ങള്‍ വിട്ടു കിട്ടാന്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. റാസല്‍ഖൈമയിലെ ചില റോഡ് ലംഘനങ്ങള്‍ക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് അധികൃതര്‍ ഉടന്‍ തന്നെ ഉയര്‍ന്ന പിഴ ചുമത്തും.…
parking subscription

parking subscription : യുഎഇ: ഒരു മാസത്തെ പുതിയ പൊതു പാര്‍ക്കിംഗ് സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ച് ഈ എമിറേറ്റ്

താമസക്കാര്‍ക്കും ബിസിനസുകള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഷാര്‍ജ പുതിയ പൊതു പാര്‍ക്കിംഗ് സബ്സ്‌ക്രിപ്ഷന്‍ സേവനം parking subscription ആരംഭിച്ചു. ഇത് വ്യക്തികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത രണ്ട് സോണുകളില്‍ ഒരു മാസത്തേക്ക് വ്യക്തിഗത…
hair loss

hair loss : യുഎഇയിലേക്ക് മാറിയതിന് ശേഷം മുടി കൊഴിയുന്നുണ്ടോ? വെള്ളം മാത്രമല്ല കാരണക്കാരന്‍, വിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം

യുഎഇയിലേക്ക് മാറിയതിന് ശേഷം മുടി കൊഴിച്ചില്‍ hair loss അനുഭവപ്പെടുന്ന പല പ്രവാസികളും വെള്ളമോ ചൂടോ എയര്‍ കണ്ടീഷനില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതോ ആണെന്ന് കുറ്റപ്പെടുത്തുന്നു. എന്നാല്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അവരുടെ…
indian expat

indian expat : ഏറെ സന്തോഷത്തോടെ കുടുംബത്തെ യുഎഇയില്‍ എത്തിച്ചു, അന്നേ ദിവസം തന്നെ ഇന്ത്യന്‍ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുടുംബം യുഎഇയില്‍ എത്തിയ ദിവസം തന്നെ ഇന്ത്യന്‍ പ്രവാസി മരിച്ചു. ആദ്യമായി ദുബായിലേക്ക് തന്റെ കുടുംബത്തെ കൊണ്ടുവന്ന ഇന്ത്യക്കാരന്‍, indian expat അവര്‍ ഇവിടെ എത്തിയ ദിവസത്തെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.…
indigo airline

indigo airline : വിമാനത്തിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റ; എയര്‍ലൈനിന്റെ പ്രതികരണം ഇങ്ങനെ

വിമാനത്തിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടെത്തി. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്ന ഭാഗത്ത് പാറ്റയെ കണ്ടതായി യാത്രക്കാരന്‍ അറിയിച്ചു. ഇതിന്റെ വിഡിയോയും യാത്രക്കാരന്‍ എക്‌സില്‍ പങ്കുവെച്ചു. തരുണ്‍ ശുക്ല എന്ന…